Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജെന്‍സണ്‍ ഏമോസ് നിര്യാതനായി

Obituary

ന്യൂയോര്‍ക്ക്: മെറിക്ക് ലോംഗ് ഐലന്റില്‍ താമസിക്കുന്ന ഏമോസ് മത്തായിയുടേയും സാറാമ്മ (ബാവമ്മ) യുടെയും മകന്‍ ജെന്‍സണ്‍ ഏമോസ് (33) ഫെബ്രുവരി 28-ന് നിര്യാതനായി. മാര്‍ച്ച് 3 വെള്ളിയാഴ്ച്ച വൈകിട്ട് 5 മണി മുതല്‍ 9 മണിവരെ ന്യൂഹൈഡ് പാര്‍ക്ക് ഹില്‍സൈഡ് അവന്യുവിലുള്ള ഡാല്‍റ്റണ്‍ ഫ്യൂണറല്‍ ഹോമില്‍ വച്ച് പൊതുദര്‍ശനവും മെമ്മോറിയല്‍ സര്‍വീസും നടക്കുന്നതാണ്.