Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാസ് മത്തായി നിര്യാതനായി

Obituary

ഡാളസ്: കോതമംഗലം കോലകുന്നേല്‍ ഏലിയാസ് മത്തായി (69) കേരളത്തില്‍ നിര്യാതനായി. അമേരിക്കയില്‍ നിന്ന് ഒരാഴ്ച മുന്‍പാണു കേരളത്തിലേക്കു മടങ്ങിയത്.
ഭാര്യ: ലീല.

മക്കല്‍: എല്‍ഡി എല്‍ദോസ് (ഡാലസ് തിയോളജിക്കല്‍ സെമിനാരി പി.എച്ച്.ഡി. വിദ്യാര്‍ഥി) ഷാന്റി റോയ്. മരുമക്കള്‍: ബ്ലെസി എല്‍ഡി (ബെയ്‌ലര്‍ ഹോസ്പിറ്റല്‍, പ്ലാനോ) റോയ് ജോസഫ് (കേരളം)