Obituary
മറിയാമ്മ ജോസഫ് നിര്യാതയായി
Obituary
ഫ്ളോറിഡ: മറിയാമ്മ ജോസഫ് (96) ഫ്ളോറിഡയിലെ ഓര്‍ലാന്റോയില്‍ 2017 ഫെബ്രുവരി 24 നു നിര്യാതയായി. 1920 ജൂലൈ 25 ന് കോട്ടയം ജില്ലയില്‍ പാലായിലാണ് പരേത ജനിച്ചത്. 1930 ല്‍ പരേതനായ ഡേവിസ് ജോസഫിനെ വിവാഹം കഴിച്ചു. കഴിഞ്ഞ 37 വര്‍ഷമായി മൂത്ത മകള്‍ ഏലിക്കുട്ടി ചാക്കോയോടൊരുമിച്ചു കാലിഫോര്‍ണിയയില്‍ താമസിച്ചു വരികയായിരുന്നു.
മക്കള്‍ : സെബാസ്റ്റ്യന്‍ ജോസഫ് (പാലാ), ജോസഫ് ജോസഫ് (കാലിഫോര്‍ണിയ ), ആന്റണി ജോസഫ് (ന്യൂയോര്‍ക്ക്), ഏലിക്കുട്ടി ചാക്കോ (ഫ്ളോറിഡ), ചിന്നമ്മ ജോര്‍ജ് (കാലിഫോര്‍ണിയ), മേരിക്കുട്ടി മൈക്കിള്‍ (ന്യൂയോര്‍ക്)