Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഐപ്പ് കുര്യാക്കോസ് നിര്യതനായി

Obituary

 ന്യൂ യോര്‍ക്ക് : കുമരകം മുട്ടത്തുവാക്കള്‍ പരേതനായ എം.ഐ കുര്യാക്കോസിന്റെയും ശോശാമ്മ കുര്യാക്കോസിന്റെയും മകന്‍ ഐപ്പ് കുര്യാക്കോസ് (രാജന്‍ ) 62 വയസ്സ് 2017 ഫെബ്രുവരി 21 ന് ന്യൂയോര്‍ക്കില്‍ നിര്യാതനായി.ഭാര്യ പുറമറ്റം കൊച്ചുകണ്ണോലില്‍ സൂസന്‍ ഐപ്പ് , മകള്‍ ആഷിലി ഐപ്പ്. സംസ്കാരം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പിന്നീട്.