Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.ഇ. ഏബ്രഹാം നിര്യാതനായി

Obituary

ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡിലെ ഓറഞ്ച്ബര്‍ഗില്‍ താമസിക്കുന്ന വടശേരിക്കര കലദിക്കാട്ടില്‍ കെ.ഇ. ഏബ്രഹാം (തങ്കച്ചന്‍ 80)നിര്യാതനായി. പരേതനായ ഈശോയുടെയും ഏലിയാമ്മയുടെയും ഇളയ പുത്രനാണു. 36 വര്‍ഷമായി യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവകാംഗമാണ്. കനകപ്പലം വടക്കേടത്ത് കുടുംബാംഗം പരേതയായ സാറാമ്മയാണു ഭാര്യ.