Obituary
ജോണ്‍ ടി. മാത്യു നിര്യാതനായി
Obituary
ഡാലസ്: കുറിയന്നൂര്‍ നന്നുവക്കാട് തെങ്ങുംതോട്ടത്തില്‍ ജോണ്‍ ടി. മാത്യു(തമ്പി-77) ഡാലസില്‍ നിര്യാതനായി. ദുബായില്‍ ഇലക്ട്രിസ്റ്റി ഡിപ്പാര്‍ട്ട്മെന്റ് മുന്‍ ഉദ്യോഗസ്ഥന് ആയിരുന്ന പരേതന് 15 വര്‍ഷമായി ഡാലസില്‍ സ്ഥര താമസമായിരുന്നു.