പ്രഫ.ഡോ. ജോണ്‍ വി.മാത്യു നിര്യാതനായി
ഡാലസ്: 1965 ല്‍ അമേരിക്കയില്‍ കുടിയേറിയ പ്രവാസി മലയാളികളില്‍ പ്രമുഖനും തിരുവല്ല മാര്‍ത്തോമാ കോളേജ്, ആലുവ യു.സി. കോളേജ് എന്നിവടങ്ങളില്‍ മുന്‍ അദ്ധ്യാപകനും ആയിരുന്ന കോട്ടയം മണലൂര്‍ വെമ്പഴത്തറയില്‍ പ്രഫ.ഡോ. ജോണ്‍ വി.മാത്യു(87) നിര്യാതനായി.