Obituary
പുത്തന്‍വീട്ടില്‍ ജോര്‍ജ് നിര്യാതനായി.
Obituary
ഫ്ളോറിഡ: ഒര്‍ലാന്റോ ഐ.പി.സി സഭാംഗം ഫോര്‍ട്ട് കൊച്ചി ഞാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പാപ്പു ജോര്‍ജ് (84) ഫ്ളോറിഡയില്‍ നിര്യാതനായി. ഭാര്യ ലീലാമ്മ ജോര്‍ജ് കല്ലിശ്ശേരി നൈപ്പള്ളിയുഴത്തില്‍ കുടുംബാഗമാണ്. മക്കള്‍: ഷാജി, ഷീബാ, ഷെപ്പേര്‍ഡ്. മരുമക്കള്‍: ലില്ലി, അലക്സാണ്ടര്‍ ജോര്‍ജ്, ബീന. കൊച്ചുമക്കള്‍: ജോയല്‍ ജോര്‍ജ്, ഡാനിയേല്‍ ജോര്‍ജ്, ജെരമിയ ജോര്‍ജ്, ജെന്നിഫര്‍, ആരണ്