Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോര്‍ജ് ഫിലിപ്പ് നിര്യാതനായി

Obituary

ലോസ്ആഞ്ചലസ്: സാന്റാ മരിയയിലെ ആദ്യകാല മലയാളി ആയിരുന്ന ജോര്‍ജ് ഫിലിപ്പ് കൈപ്ലാക്കല്‍ (കുഞ്ഞച്ചായന്‍ - 92) ഫെബ്രുവരി അഞ്ചിന് ഞായറാഴ്ച നിര്യാതനായി.

കോഴഞ്ചേരി ആയൂര്‍ കുരുടാമണ്ണില്‍ കൈപ്ലാക്കല്‍ പരേതരായ കെ.എം. ജോര്‍ജിന്റേയും മറിയാമ്മയുടേയും മകനാണ്.