Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫിലിപ്പ് മത്തായി നിര്യാതനായി

Obituary

ബ്രാംപ്ടണ്‍ (കാനഡ): കുമ്പളാംപൊയ്ക ചിറയത്ത് പരേതനായ സി. ജി. ഫിലിപ്പിന്‍റെയും അന്നമ്മ ഫിലിപ്പിന്‍റെയും പുത്രന്‍ ഫിലിപ്പ് മത്തായി (അച്ചന്‍കുഞ്ഞ് - 79) ബ്രാംപ്റ്റണിലുള്ള വസതിയില്‍ നിര്യാതനായി. പരേതന്‍ സി. എസ്. ഐ. ചര്‍ച്ച് ടൊറോന്റോയുടെ സ്ഥാപക അംഗവും ദീര്‍ഘകാലം സഭയുടെ ട്രഷററുമായിരുന്നു.

ഭാര്യ: മാരാമണ്‍ കോമാട്ടു എലിസബത്ത് മത്തായി (ഡെയ്‌സി). മക്കള്‍: രജനി, ഫില്‍. മരുമക്കള്‍: ക്രിസ്റ്റഫര്‍, ദയാനി. കൊച്ചുമക്കള്‍: മറിയ, മാത്യു, മൈക്കിള്‍, ഡാനിയേല്‍.