Obituary
പാറ്റ് അലക്സാണ്ടര്‍ നിര്യാതനായി
Obituary
ഡാലസ്: മാര്‍ത്തോമ സഭയുടെ സത്നാ ആശ്രമത്തിന്റെ സ്ഥാപകാംഗമായ തിരുവല്ല പച്ചംകുളത്ത് പരേതനായ കുര്യന് അലക്സാണ്ടറുടെ മകന് പാറ്റ് അലക്സാണ്ടര്‍ (തോമസ്കുട്ടി 63) നിര്യാതനായി. പരേതന് യു.എസ്. പോസ്റ്റല്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിനു ശേഷം വിശ്രമജീവിതം നയിച്ചുവരികയായിരുന്നു.
കല്ലൂപ്പാറ ഇലഞ്ഞിക്കല്‍ പണ്ടകശാലയില്‍ ജോളി അലക്സാണ്ടര്‍ ആണ് ഭാര്യ. ജൂലി, അലക്സ്, ജോയിസ് എന്നിവരാണ് മക്കള്‍.