Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ബാബു വര്‍ക്കി നിര്യാതനായി

Obituary

ന്യുയോര്‍ക്ക്: പ്രശസ്ത സാഹിത്യകാരന്‍ മുട്ടത്ത് വര്‍ക്കിയുടെ പുത്രന്‍ ബാബു വര്‍ക്കി കല്ലുകളം (62) ചങ്ങനാശേരിയില്‍ നിര്യാതനായി. റോക്ക് ലാന്‍ഡില്‍ സ്ഥിരതാമസക്കാരനായ ബാബു വര്‍ക്കി കുടുംബത്തിലെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു.