Obituary
ഏലിയാമ്മ മാത്യു നിര്യാതയായി
Obituary
ഡാളസ്: എടത്വ മനയില്‍ ഇരുപത്തിയാറില്‍ പരേതനായ ഇ. എം. മാത്യുവിന്റെ സഹധര്‍മ്മിണി ഏലിയാമ്മ മാത്യു (80) ജനുവരി 21 ശനിയാഴ്ച സ്വഭവനത്തില്‍ വെച്ച് കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.മക്കള്‍: രാജന് മാത്യു, മിനി ശാമുവേല്‍, സാജന് മാത്യു, ബീന ജേക്കബ്ബ്, സാലി ജേക്കബ്ബ്, റൂബി ഡാനിയേല്‍, പാസ്റ്റര്‍ സജി മാത്യു (ലണ്ടന്‍).