Obituary
ലിയാ മാത്യു കോവൂര്‍
obituary
ഡാലസ്: നെടുമ്പാശേരില് വയലില്‍പറമ്പില്‍ കുടുംബാംഗമായ ലിയാ മാത്യു കോവൂര്‍ നിര്യാതയായി. മാത്യു കോവൂരാണ് ഭര്‍ത്താവ്. ലീറോയ്, ഡോണ്‍, ലിന്‍സി എന്നിവര്‍ മക്കളും മറീന മരുമകളും എലീജ കൊച്ചു മകളുമാണ്.ശരിയാഴ്ച രാവിലെ 10 മണിക്ക് സണ്ണിവേലിലെ ന്യൂഹോപ് ഫ്യൂണറല്‍ ഹോം & മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍ സംസ്ക്കാരചടങ്ങുകള്‍ ആരംഭിക്കും. -റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്റ്യന്‍