Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സാജു ആലപ്പാട്ട് നിര്യാതനായി

Obituary

വാഷിംഗ്ടണ്‍ ഡിസി : തൃശൂര്‍ ഒളരിക്കര ആലപ്പാട്ട് പരേതനായ എ.വി ഇട്ടിയച്ചന്റെയും മേരിയുടെയും മകന്‍ സാജു ആലപ്പാട്ട് (43 ) അമേരിക്കയില്‍ മേരിലാന്റിലെ ബോയ്ഡ്‌സില്‍ ജനുവരി 16 ന് നിര്യാതനായി.

ടെസ്സി ആലപ്പാട്ട് ഭാര്യ , ജോനാഥന്‍ ഏകമകന്‍ . പരേതന്‍ മേരിലാന്റിലെ നിത്യസഹായ മാതാ സീറോമലബാര്‍ പള്ളി ഇടവകാംഗമാണ് .