Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



രാജന്‍ മണിമലേത്ത് നിര്യാതനായി

Obituary

ഡിട്രോയിറ്റ്: റാന്നി ചേത്തക്കല്‍ മണിമലേത്ത് വീട്ടില്‍ പരേതരായ ഉണ്ണിത്താന്‍ തോമസ്, മറിയാമ്മ തോമസ് ദമ്പതിമാരുടെ മകന്‍ രാജന്‍ മണിമലേത്ത് (71) ജനുവരി 15 ഞായറാഴ്ച്ച നിര്യാതനായി. ലാഹയില്‍ മേഴ്‌സി രാജനാണ് ഭാര്യ. സൂസമ്മ, ഗ്രേസി, മോളി എന്നിവരാണ് സഹോദരങ്ങള്‍.മക്കള്‍: ടോബി മണിമലേത്ത് (ഡിട്രോയിറ്റ്, യൂ.എസ്.എ.), ടിനോ മണിമലേത്ത് (ഡിട്രോയിറ്റ്, യൂ.എസ്.എ.), ടീനാ കൊച്ചുതാഴത്ത്.

മരുമക്കള്‍: സിമി ടോബി കാലായില്‍, ജോളി ടിനോ തോമ്പുമണ്ണില്‍, റോണി ആന്‍ഡ്രൂസ് കൊച്ചുതാഴത്ത്.