Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



വൈ. ആന്റണി നിര്യാതനായി

Obituary

മാവേലിക്കര: വലിയപെരുമ്പുഴ പുളിമൂട്ടില്‍ തറയില്‍ വൈ. ആന്റണി നിര്യാതനായി. സംസ്കാരം ജനുവരി 19-ന് വ്യാഴാഴ്ച രണ്ടു മണിക്ക് വലിയപെരുമ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍. ഭാര്യ: സാറാമ്മ. മക്കള്‍: പിയൂസ്, മേരിക്കുട്ടി, റജീന, മറിയാമ്മ, വിമല, ഷാജി, മേഴ്‌സി, ലൈസാമ്മ.

മരുമക്കള്‍: ബഷീര്‍, റോയി തോമസ്, ജോണ്‍, ജോയി, ബിജു, റോബര്‍ട്ട്, മാര്‍ഗരറ്റ്, ബിന്‍സി.