Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഫിലിപ്പ് മാത്യൂ നിര്യാതനായി

Obituary

പത്തനംതിട്ട: അയിരൂര്‍, തീയാടിക്കല്‍ കൊണ്ടൂര്‍ ഫിലിപ്പ് മാത്യൂ (94) നിര്യാതനായി. നിരണം നെരത്തു കുറിച്ചിയ്യത്തു പരേതയായ തങ്കമ്മയാണ് ഭാര്യ. സംസ്ക്കാരം ജനുവരി 112017 ബുധനാഴ്ച്ച ഉച്ചകഴിഞ്ഞ് അയിരൂര്‍ ചായല്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് നടത്തപ്പെട്ടു.

മക്കള്‍: പരേതനായ ബോബി മാത്യൂ (ന്യൂയോര്‍ക്ക്), എല്‍സി തോമസ് (ബാംഗ്ലൂര്‍, ഡോ: സണ്ണി ഫിലിപ്പ് (ന്യൂജേഴ്‌സി), ആനി മാത്യൂ (ബാംഗ്ലൂര്‍).

മരുമക്കള്‍: ഗ്രേസ് മാത്യൂ കല്ലറക്കല്‍ (ന്യൂയോര്‍ക്ക്, തോമസ് മാത്യൂ കടമണ്‍ പതാലില്‍ (ബാംഗ്ലൂര്‍), കെ. പി. മാത്യൂ കണ്ടത്തില്‍ വള്ളംകുളം.