Obituary
മാത്യു ജോര്‍ജ്ജ് നിര്യാതനായി
Obituary
ന്യൂയോര്‍ക്ക്: കോഴഞ്ചേരി മാരാമണ്‍ നെടുവേലില്‍ പരേതനായ എന്‍. എം. ജോര്‍ജ്ജിന്റെയും മേരിക്കുട്ടിയുടെയും മകന് മാത്യു ജോര്‍ജ്ജ് (ജയിംസ്) (61) വ്യാഴാഴ്ച ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഏതാനും മാസങ്ങളായി ക്യാന്‍സര്‍ ചികിത്സയിലായിരുന്നു. ഭാര്യ സാറാമ്മ (ലില്ലി) എല്മ്ഹെസ്റ്റ് ആശുപത്രിയില്‍ നേഴ്സാണ്. മകന് ജോര്‍ജ്ജ് (ലിജു), മകള്‍ സുനു. പരേതയായ മേരിക്കുട്ടി ഫിലിപ്പ് (ചിക്കാഗോ), ആലീസ് ചെറിയാന് (റോസ്ചെസ്റ്റര്‍), ജോര്‍ജ്ജ് എം ജോര്‍ജ്ജ് (സാം) (ഡാളസ്), ഗ്രേസി മാത്യു (ചിക്കാഗോ) എന്നിവര്‍ സഹോദരങ്ങളാണ്.