Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ. വി. പൗലോസ് നിര്യാതനായി

Obituary

ഷിക്കാഗോ : ഇടുക്കി രാജകുമാരി കക്കുഴിപറമ്പില്‍ കെ. വി. പൗലോസ് (82) നിര്യാതനായി. ഭാര്യ പരേതയായ മറിയാമ പൗലോസ്. സംസ്കാരം ജനുവരി ഒമ്പതിന് രാജകുമാരിയില്‍.

മക്കള്‍ : സാറാമ്മ താരു– താരു വര്‍ഗീസ് (ഷിക്കാഗോ), മേരി ജെയിംസ്– ടി. എസ്. ജെയിംസ് (യുപി), കെ. പി. ജോര്‍ജ്– ഷെര്‍ലി ജോര്‍ജ് (കേരള), ലിസ്സി സണ്ണി– സണ്ണി ഫ്രാന്‍സിസ് (ബഹ്‌റിന്‍), ജെയ്‌നമ്മ ജെയ്ന്‍ – ജെയ്ന്‍ തോമസ്‌(േകരള), കെ. പി. റോയ്– ലിന്‍സി റോയ് (കേരളം), ലിലാമ്മ നെല്‍സണ്‍–നെല്‍സന്‍ എ. (കേരളം).