Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ജോസഫ് പാക്കല്‍ നിര്യാതനായി

Obituary

ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സ്ഥിരതാമസക്കാരനും, റിട്ട. ബ്രോവാര്‍ഡ് കൗണ്ടി എന്‍ജിനീയറുമായ ജോസഫ് പാക്കല്‍ (80) ഇന്ന് രാവിലെ 11.30-നു ഹൃദയാഘാതം മൂലം നിര്യാതനായി. പരേതന്‍ മൂവാറ്റുപുഴ അയവന പാക്കല്‍ കുടുംബാംഗമാണ്.

മക്കള്‍: ഡോ. സജി, ഡോ. ജിസ. മരുമക്കള്‍: ഡോ. അനില്‍ ബേബി തോമസ്, ഡോ. ഹോസ്റ്റിന്‍ തോമസ് ചെമ്പകശേരി. കൊച്ചുമക്കള്‍: സജനി, അരുണ, രേഹാ, തോമസ്, ജോസഫ്, ഫിലിപ്പ്.