Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



ഏലിയാമ്മ തോമസ് നിര്യാതയായി

Obituary

ഫിലാഡല്‍ഫിയ: പരേതനായ പാറമ്പുഴ ഇരുമ്പനത്തുമുകളേല്‍ തൊമ്മന്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (77) ഡിസംബര്‍ 31 നു ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. കോട്ടയം അമ്പലത്തുങ്കല്‍ കുടുംബാംഗമാണു പരേത.

മക്കള്‍:ലീലാമ്മ ജോര്‍ജ്, ചെറിയാന്‍ തോമസ് (ഇന്‍ഡ്യ), റാണി ജോസ് പുളിക്കല്‍ (ആസ്‌ട്രേലിയ), ഷേര്‍ലി തോമസ്, ലോറന്‍സ് തോമസ് (രാജേഷ്), ലയോണ്‍സ് തോമസ് (രാജീവ്) (എല്ലാവരും യു. എസ്. എ).