ഇടപ്പാടി: ചൊവ്വാറ്റുകുന്നേല്‍ ജോസഫിന്റെ (റിട്ട. പ്രഫസര്‍, പാലാ സെന്റ് തോമസ് കോളജ്) ഭാര്യ ലീലമ്മ (77) നിര്യാതയായി. സംസ്കാരം നാളെ രണ്ടിന് ഇടപ്പാടി സെന്റ്് ജോസഫ്സ് പള്ളിയില്‍. പരേത കുറവിലങ്ങാട് വടക്കേക്കര വി.പി. സിറിയക് ഐഎഎസ് -തങ്കമ്മ ദമ്പതികളുടെ മകളാണ്.