Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരി ഫിലിപ്പ് നിര്യാതയായി

Obituary

ഫിലാഡല്‍ഫിയ: ആലപ്പുഴ പായിപ്പാട് കളയ്ക്കാട് മേരി ഫിലിപ്പ് (ചിന്നമ്മ - 93 വയസ്) നിര്യാതയായി. പരേതനായ കെ.ഇ. ഫിലിപ്പ് ആണ് ഭര്‍ത്താവ്. മക്കള്‍: മേഴ്‌സി ഏബ്രഹാം , ആലീസ് ജേക്കബ് (യു.എസ്.എ), ജോണ്‍ ഫിലിപ്പ് (യു.എസ്.എ), സൂസന്‍ ചാക്കോ (കാനഡ).