Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മേരിക്കുട്ടി ഡാനിയേല്‍ നിര്യാതയായി

Obituary

ന്യൂയോര്‍ക്ക്: പത്തനാപുരം പിടവൂര്‍ മുട്ടത്തുതോപ്പില്‍ മേരിക്കുട്ടി ഡാനിയേല്‍ (കുട്ടിയമ്മ) നിര്യാതയായി. പരേതനായ ആല്‍ബര്‍ട്ട് ഡാനിയേല്‍ ആണ് ഭര്‍ത്താവ്.മക്കള്‍: ആല്‍ബര്‍ട്ട് ഡാനിയേല്‍ (രാജു) ന്യൂയോര്‍ക്ക്, പരേതനായ എ.ഡി ജോണ്‍, പരേതനായ ജോളി തോമസ്, വില്‍സണ്‍ ഡാനിയേല്‍ (ന്യൂയോര്‍ക്ക്). മരുമക്കള്‍: പരേതയായ ഓമന ഡാനിയേല്‍, പരേതയായ പൊന്നമ്മ ജോണ്‍, മേരിക്കുട്ടി ജോളി (ന്യൂയോര്‍ക്ക്), ഗ്രേസി ഡാനിയേല്‍