Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



സൂസി സാമുവേല്‍ നിര്യാതയായി

Obituary

ന്യൂയോര്‍ക്ക്: റവ. ഡോ. എ.എസ് സാമുവേലിന്റെ ഭാര്യ സൂസി സാമുവേല്‍ (70) ന്യൂയോര്‍ക്കില്‍ ഡിസംബര്‍ നാലിന് നിര്യാതയായി. കുമ്പനാട് പൂഴിക്കാലായില്‍ പാസ്റ്റര്‍ പി.റ്റി ചാക്കോ- അന്നമ്മ ദമ്പതികളുടെ മകളാണ് സൂസി സാമുവേല്‍.മക്കള്‍: പാസ്റ്റര്‍ സ്റ്റീഫന്‍ സാമുവേല്‍, ശാരണ്‍ സാമുവേല്‍. മരുമകള്‍: എല്‍സണ്‍ സാമുവേല്‍.