Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



മറിയാമ്മ ആന്റണി

obituary
പൊന്‍കുന്നം: നടനും നിര്‍മ്മാതാവും അമേരിക്കന്‍ വ്യവസായിയുമായ തമ്പി ആന്റണിയുടേയും, മലയാള സിനിമയിലെ പ്രശസ്‌ത നടന്‍ ബാബു ആന്റണിയുടേയും മാതാവ്‌ മറിയാമ്മ ആന്റണി (82) നിര്യാതയായി. മറ്റുമക്കള്‍: ലീല കുര്യാക്കോസ്‌, ജോസഫ്‌ ആന്റണി, മേരിക്കുട്ടി ആന്റണി, സാലി ജോണി, മിനി തമ്പി. മരുമക്കള്‍: പി.വി. കുര്യാക്കോസ്‌ പുല്ലിയില്‍, കോട്ടൂര്‍ , ആലീസ്‌ ജോസഫ്‌ തുണിയമ്പ്രായില്‍, പ്രേമ തെക്കേക്കുറ്റ്‌ (പിറവം), ജോയി (യുഎസ്‌എ), ഇവഗേനിയ തെക്കേക്കുറ്റ്‌, ജോണി മൂങ്ങാമാക്കല്‍, തമ്പി പാലയ്‌ക്കല്‍