Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



തോമസ് വിനാംഡി നിര്യാതനായി

Obituary
ഫീനിക്‌സ്: കൊച്ചി, തോപ്പുംപടി മുണ്ടുവേലില്‍ തോമസ് വിനാംഡി (70) നിര്യാതനായി. സംസ്കാര കര്‍മ്മങ്ങള്‍ തോപ്പുംപടി സെന്റ് മൈക്കിള്‍സ് ദേവാലയത്തില്‍. ഭാര്യ: അമ്മിണി തോമസ്. മക്കള്‍: ലില്ലി സഞ്ജയ് (ഡല്‍ഹി), മേരി ഡേവിഡ് സ്‌കോട്ട് (യു.എസ്.എ), ഫ്രാന്‍സീസ് സോണിയ (കാനഡ).