Obituary
ഇട്ടിയച്ചന് ജോര്‍ജ് നിര്യാതനായി
Obituary
ഹൂസ്റ്റണ്‍: സീറോ മലബാര്‍ സെന്റ് ജോസഫ് ചര്‍ച്ച് ഹൂസ്റ്റണ്‍ ഇടവകാംഗം ഊക്കന്‍ ഇട്ടിയച്ചന് ജോര്‍ജ് (76) നിര്യാതനായി. എറണാകുളം ജില്ലയിലെ പാറക്കടവ് സ്വദേശിയാണ്. ഭാര്യ: ത്രേസ്യാമ്മ പാടിഞ്ഞാറേ ചാലക്കുടി കണ്ണംമ്പുഴ കുടുംബാംഗം.മക്കള്‍: ബീന (ഷിക്കാഗോ), ബെറ്റി (ഷിക്കാഗോ), ബെന്നി (ഷിക്കാഗോ), ബിനോയ് (ഹൂസ്റ്റണ്‍). മരുമക്കള്‍: ജോണ്സണ് കണ്ണൂക്കാടന്‍ (ഷിക്കാഗോ), അഗസ്റ്റിന് കൈതമറ്റത്തില്‍ (ഷിക്കഗോ), ഷിജി തോട്ടത്തില്‍ (ഷിക്കാഗോ), കൊച്ചുറാണി നാക്കുഴിക്കാട്ട് (ഹൂസ്റ്റണ്‍