Obituary
ഒ.സി. ജോണ്‍ നിര്യാതനായി
Obituary
ഫീനിക്സ്: ചങ്ങനാശേരി, കുറുമ്പനാടം ഓവേലില്‍ ഒ.സി. ജോണ്‍ (79) നിര്യാതനായി. മക്കള്‍: ഷേര്‍ലി ജോര്‍ജ് കാട്ടുക്കാരന് (തൃശൂര്‍), ഷിബു ജോണ്‍ (യു.എസ്.എ), ഷൈനി സജി വെട്ടുകാട് ചങ്ങനാശേരി (ബ്രൂണൈ), ഷാലി ബിനോയി വലിയപറമ്പില്‍ പാലാ (ഡല്‍ഹി).