Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ. കെ. ഏബ്രഹാം നിര്യാതനായി

obituary
ഡാലസ് : പത്തനംതിട്ട നാരങ്ങാനം കണ്ടന്‍കുളത്ത് കെ. കെ. ഏബ്രഹാം (95) നിര്യാതനായി. ഭാര്യ റാന്നി ചെത്തോങ്കര കാഞ്ഞിക്കാവില്‍ പരേതയായ ഏലിയാമ്മ.മക്കള്‍ : ഡോ. കെ. എ. കോശി, ഡോ. കെ. എ. വര്‍ഗീസ്, കുഞ്ഞമ്മ ജോണ്‍, കെ. എ. തോമസ് (റോലറ്റ്, ഡാലസ്), മറിയാമ്മ ബേബി, കെ. എ. എബ്രഹാം (ഗാര്‍ലന്റ്, ഡാലസ്), കെ. എ. ബഞ്ചമിന്‍, അന്നമ്മ നൈനാന്‍, സൂസമ്മ വര്‍ഗീസ് (മസ്കിറ്റ്, ഡാലസ്)പ്രൊഫ. ജോണ്‍ കെ. എബ്രഹാം.