Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കുഞ്ചെറിയ കോര നിര്യാതനായി

obituary
ചങ്ങനാശേരി: നാലുകോടി കുഴിമണ്ണില്‍ തെക്കേല്‍ കുഞ്ചെറിയ കോര (അപ്പച്ചന്‍ - 84) നിര്യാതനായി. മക്കള്‍: വത്സമ്മ (എംഒഎച്ച്, യുഎഇ), ഷാജി കോര (കര്‍ണാടക ആര്‍ടിസി റിസര്‍വേഷന്‍ കൗണ്ടര്‍ എറണാകുളം, എവര്‍ഫ്രഷ് പൊലൂട്രി ഫാം നാലുകോടി), ജേക്കബ് കോര (ഫിനാന്‍സ് മാനേജര്‍, സെന്റ് ജോണ്‍സ് ഹോസ്പിറ്റല്‍ കട്ടപ്പന), ജയിംസ് കോര (എംഡി, എവറസ്റ്റ് മെറ്റല്‍ കോട്ടിംഗ്, യുഎഇ)