Obituary
പൊടിയമ്മ കോശി നിര്യാതയായി
obituary
ബോസ്റ്റണ്‍ : തേവലക്കര കോവൂര്‍ മുളമൂട്ടില്‍ കോശി തരകന്റെ ഭാര്യ പൊടിയമ്മ കോശി (66 വയസ്) നിര്യാതയായി. മക്കള്‍ മാത്യൂ തരകന് (ബോസ്റ്റണ്‍, അമേരിക്ക) ഷൈനി (ബഹ്റിന്) മരുമക്കള്‍ ഗ്രേസ് (ബോസ്റ്റണ്‍, അമേരിക്ക) സലാജി ചാക്കോ (ബഹ്റിന്). കൊച്ചുമക്കള്‍ ഷോണ്‍ സലാജി, ബെന്‍ തരകന്, ഷേബാ സലാജി. അഞ്ചല്‍ മണ്ണൂര്‍ ഇടയില വീട്ടില്‍ കുടുംബാംഗമാണ്. സംസ്കാരം നവംബര്‍ 16 ാം തീയതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് തേവലക്കര ചര്‍ച്ച് ഓഫ് ഗോഡ് സെമിത്തേരിയില്‍ നടത്തപ്പെടും.