Obituary
അന്നമ്മ ജോസഫ് നിര്യാതയായി
obituary
കോതമംഗലം, ചേലാട്ട്, തോബ്രയില്‍ പരേതനായ ടി.യു. ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (79) നിര്യാതയായി. സംസ്കാരം നവംബര്‍ 9-ന് ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് ചേലാട്, ബസാനിയ സിറിയന്‍ ഓര്‍ത്തഡോക്സ് പള്ളി സെമിത്തേരിയില്‍ നടത്തപ്പെട്ടു. മക്കള്‍: ജോസ് ജോസഫ് (വാഷിംഗ്ടണ്‍, യു.എസ്.എ), ജോര്‍ജ് ജോസഫ് (ഷിക്കാഗോ, യു.എസ്.എ), ടി.യു. തോമസ് (കോതമംഗലം), സ്റ്റീഫന്‍ തോമസ് (ദുബായ്), ശാന്തമ്മ എഡിസണ് (കൂവപ്പള്ളി), ലീലാമ്മ സാബു (വെങ്ങോലി), വത്സ സോമന് (നെല്ലിക്കുഴി).