Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

Obituary

Picture



കെ.വേലായുധന്‍ അന്തരിച്ചു

obituary
ന്യൂയോര്‍ക്ക്‌: ഒന്നാമത്‌ ശ്രീനാരായണ വേള്‍ഡ്‌ കണ്‍വെന്‍ഷന്റെ വൈസ്‌ ചെയര്‍മാനും ശ്രീ നാരായണ അസോസിയേഷന്‍ ഓഫ്‌ നോര്‍ത്ത്‌ അമേരിക്കയുടെ പേട്രണ്‍ മെമ്പറും മുന്‍ ട്രസ്റ്റി ബോര്‍ഡ്‌ ചെയര്‍മാനുമായിരുന്ന കെ.വേലായുധന്‍ (71) അന്തരിച്ചു.സംസ്‌ക്കാരം പിന്നീട്‌ കായംകുളം കരുവാറ്റ ചാപ്രയില്‍ വെച്ച്‌ നടക്കും. അമ്മിണിയാണ്‌ ഭാര്യ. മക്കള്‍: വസന്ത്‌ വേലായുധന്‍ (ഡയറക്ടര്‍ ഡെല്‍ കമ്പ്യൂട്ടര്‍ സിസ്റ്റംബാംഗ്ലൂര്‍), ഡോ.വിനോദ്‌ കുമാര്‍ വേലായുധന്‍ (ന്യൂറോ റേഡിയോളജിസ്റ്റ്‌ ,ന്യൂയോര്‍ക്ക്‌)