Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ഫിലാഡൽഫിയയിൽ   - പി.പി ചെറിയാൻ

Picture

ഫിലാഡൽഫിയ:നോർത്ത് അമേരിക്ക & യൂറോപ്പ് ഭദ്രാസന സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യ 2024 ഫാമിലി ആൻഡ് യൂത്ത് കോൺഫ്രൻസ് ജൂലൈ 25-28 വരെ സ്ക്രാൻ്റൺ യൂണിവേഴ്സിറ്റിയിൽ വെച്ച് സംഘടിപ്പിക്കുന്നു. (800 Linden St, Scranton PA).

2 കൊരിന്ത്യർ 4:16-18 "called to be Renewed day by day" എന്നതാണ് ഈ വർഷത്തെ സമ്മേളനത്തിന്റെ പ്രധാന ചർച്ചാ വിഷയം. റൈറ്റ് റവ ഡോ.എബ്രഹാം ചാക്കോ,ഡോ:വിനോ ഡാനിയേൽ ,ഡോ.ടി.വി.തോമസ്,ശ്രീമതി മേരി തോമസ് തുട്ങ്ങിയ സുപ്രസിദ്ധ സുവിശേഷ പ്രാസംഗീകരാണ് വിവിധ വിഷയങ്ങളെ കുറിച്ച് ക്‌ളാസെടുക്കുന്നത്.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code