ഫൊക്കാനയുടെ ട്രസ്‌ടീബോർഡ് മെംബറും ലണ്ടൻ ഒന്റാറിയോ മലയാളീ അസോസിയേഷന്റെ മുൻ പ്രസിഡന്റുമായ ആയ ജോജി തോമസിന്റെ മാതാവും V.U. തോമസിന്റെ ഭാര്യയുമായ മേരി തോമസ് (80 )കേരളത്തിൽ നിര്യാതയായി . നിര്യണത്തിൽ ഫൊക്കാന അഗാധ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി .
മക്കൾ : ജോജി തോമസ് ,ജൂലി ജിഷി , മരുമക്കൾ : രേഖ (തൈത്തറയിൽ ), ജോസ് ( കൊരട്ടിയിൽ) , ചഞ്ചൽ ( മണലേൽ) കൊച്ചുമക്കൾ: ജെറമി , ജോണത്തൻ ,ജെഡൻ , ജസ്റ്റിൻ , ജെസ്സിക്ക ആൻഡ് ഷാൻ കണ്ടിലിമറ്റം , ജോഷുവ ,ജെയിംസ് , ജെയിംസ്.
വിസിറ്റേഷന്‍ സര്‍വ്വീസ് വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ ചെറുകരയിലുള്ള വീട്ടിൽ കൊണ്ടുവരും. ഫ്യൂണറൽ സർവീസ് ജൂലൈ 6 തീയതി ശനിയാഴ്ച രാവിലെ 10 മണി മുതൽ വീട്ടിലും അതിന് ശേഷം സംസ്‌ക്കാര ചടങ്ങുകള്‍ ചെറുകര സെന്റ് മേരീസ് ക്നാനായ കാത്തോലിക് ചര്‍ച്ചില്‍
റിപ്പോര്‍ട്ട്:ശ്രീകുമാർ ഉണ്ണിത്താൻ
Comments