Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ലോക കേരള സഭാ ന്യൂയോർക്ക് സമ്മേളനത്തിനുള്ള ഒരുക്കങ്ങൾപൂർത്തിയാകുന്നു   - അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

Picture

ലോക കേരള സഭാ അമേരിക്കൻ മേഖലാ സമ്മേനത്തിലേക്കുള്ള പ്രതിനിധി ലിസ്റ്റ്പൂർത്തിയായി വരുന്നു.പ്രതിനിധികൾക്കായുള്ള ഷണക്കത്ത് ഇതിനകംഅയച്ചിട്ടുണ്ട്.

സമ്മേളന പ്രതിനിധിയാകാൻ റെജിസ്റ്റർ ചെയ്തവർ അവരവരുടെഈമെയിൽ ശ്രദ്ധിക്കണമെന്ന് ട സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു.

ജങ്ക്മെയിലും സ്പാം മെയിൽ കൂടി ശ്രദ്ധിക്കേണ്ടതാണ്. പലരുടെയും സ്പാംമെയിലിലേക്കാണ് ഈ ഇമെയിൽ പോയിരിക്കുന്നതെന്ന് ശ്രദ്ധയിൽ പപെട്ടതുകൊണ്ടാണ് ഭാരവാഹികൾ ഈ വാർത്താക്കുറിപ്പ് ഇറക്കുന്നത്.

അനുപമ വെങ്കിടേശ്വരൻ/ റോയി മുളകുന്നം

Picture2



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code