Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ അന്തരിച്ചു   - നിബു വെള്ളവന്താനം

Picture

ഒക്കലഹോമ : ഐ പി സി ഹെബ്രോണ്‍ സഭാംഗവും ചങ്ങനാശ്ശേരി കൊടുംമൂലയിൽ കുടുംബാംഗവുമായ സാം കെ ഈനോസിന്റെയും പരേതയായ മേരി ഈനോസിന്റെയും മകന്‍ ജഫ്രി ഈനോസ് (42) ഒക്കലഹോമയിൽ അന്തരിച്ചു.

ഭാര്യ: ഹണി ബഞ്ചമിന്‍ (റിന്‍സി), മകള്‍: എസ്ഥേര്‍. സഹോദരീ കുടുംബാംഗങ്ങള്‍: ലെസ്‌ലി യാക്കോബ് - ബൈജു യാക്കോബ്.

മെമ്മോറിയൽ സർവീസ് മെയ് 24 ബുധനാഴ്ച വൈകിട്ട് 7 നും സംസ്കാര ശുശ്രൂഷ മെയ് 25 വ്യാഴാഴ്ച രാവിലെ 10 നും ഐപിസി ഹെബ്രോണ്‍ സഭയുടെ ചുമതലയിൽ നടത്തപ്പെടും.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code