Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജോസ് കിഴക്കേകാട്ടിൽ (77) റോക്ക് ലാൻഡിൽ അന്തരിച്ചു

Picture

ന്യുയോർക്ക്: ജോസ് കിഴക്കേകാട്ടിൽ (77) റോക്ക് ലാൻഡിൽ അന്തരിച്ചു. കൈപ്പുഴ സ്വദേശിയാണ് ഭാര്യ: ഗ്രേസി ജോസ് (പറയൻകാലായിൽ കുടുംബം-കൈപ്പുഴ) മക്കൾ: ജോബിൾ & ഡോണ; ലൂക്ക & ഷെറിൻ കൊച്ചുമക്കൾ: ജെയ്‌ഡൻ, മിക്കെയ്‌ല & വെസ്‌ലി സഹോദരങ്ങളിൽ ഏലിക്കുട്ടി പള്ളിചെറയിൽ - കണ്ണങ്കര; മാത്യു കിഴക്കേകാട്ടിൽ - കൈപ്പുഴ; ത്രേസ്യാമ്മ പുന്നൻ വടകര -അമ്മഞ്ചേരി; സിസ്റ്റർ മേരി മാഗ്ഡെലിൻ ഡിലൂർദസ് എന്നിവർ നേരത്തെ അന്തരിച്ചു. മറ്റു സഹോദരർ: മേരി തോമസ് കറുകകുറ്റിയിൽ- കുമരകം, ജോസഫ് ചാക്കോ കിഴക്കേകാട്ടിൽ - റോക്ക് ലാൻഡ്, ന്യൂയോർക്ക്

പൊതു ദർശനം: മാർച്ച് 26 ഞായറാഴ്‌ച 5 മുതൽ 8 വരെ; തുടർന്ന് പ്രാർത്ഥന: സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്, 46 കോൺക്ലിൻ അവന്യൂ, ഹാവർസ്‌ട്രോ, NY, 10927

സംസ്കാരശുശ്രുഷ: മാർച്ച് 27- 9 മുതൽ 10 വരെ പൊതുദർശനം; 10 മണി വി. കുർബാന: തിങ്കളാഴ്ച സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച്

തുടർന്ന് സംസ്കാരം മൗണ്ട് റിപ്പോസ് സെമിത്തേരിയിലെ സെന്റ് മേരിസ് ക്നാനായ കാത്തലിക് ഗാർഡൻ ഓഫ് ഹോപ്പ്, US-9W & US-202, Haverstraw, NY 10927.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code