Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

കെ.എസ്.മത്തായി ചുനക്കര അന്തരിച്ചു

Picture

ഹൂസ്റ്റൺ: ചുനക്കര കോമല്ലൂർ കടുവിങ്കൽ വടക്കതിൽ കെ.എസ്. മത്തായി (79) അന്തരിച്ചു. സംസ്കാരം 10.30ന് ചുനക്കര മാർ ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളി യിൽ. ഖത്തർ കാസ്കോയിൽ മുൻ ഉദ്യോഗസ്ഥനാണ്.

കേരള കോൺഗ്രസ് (എം) ചുനക്കര മണ്ഡ ലം പ്രസിഡന്റായി പ്രവർത്തിച്ചു. ഭാര്യ: ആനന്ദപ്പ്ള്ളി പ്ലാവിളയിൽ അന്നമ്മ മത്തായി. മക്കൾ: സുജ, ശോശാമ്മ, സുമ (ഇരുവരും കുവൈത്ത്), എലിസബത്ത്. മരുമക്കൾ: രാജു, അനി, ബെന്നി, ബിജു.

Live Telecast: DIVINE HD MEDIA https://www.youtube.com/live/AWndOHWn-YE?feature=share



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code