Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ഹ്യൂസ്റ്റൺ മലയാളി അസോസിയേഷൻ ടാക്സ് സിമ്പോസിയം ജനുവരി 28ന്   - Sheela Cheru

Picture

2023 ജനുവരി 28 ശനിയാഴ്ച വൈകിട്ട് സമയം 7:30/8:30 CST നടത്തുന്ന ടാക്സ് സിമ്പോസിയം ശ്രീ ജോസഫ് കുര്യാപുറം. ടാക്സ് കൺസൾട്ടൻസ്, അഡ്വൈസ് ബോർഡ് ചെയർപേഴ്സൺ ഫോക്കനാ, ടാക്സ് കൺസൾട്ട് ആൻഡ് യുഎസ് ടാക്സ് സർവീസസ്.

ജനുവരി 2023 ടാക്സ് സീസൺ തുടങ്ങുമ്പോൾ വളരെ വ്യക്തമായും സ്ഫുടതയോടെ സ്പഷ്ടമായും ടാക്സ് എങ്ങനെ ഫയൽ ചെയ്യണമെന്നും എന്താണ് നമുക്ക് ടാക്സ് ഫയൽ ചെയ്യാൻ സഹായകമാകുന്ന കാരണങ്ങളെന്നും നമ്മുടെ വരുമാനം എങ്ങനെ എവിടെ ഉപയോഗിക്കണം എന്നും എങ്ങനെ കൈകാര്യം ചെയ്യണം എന്നും ലീഗലായി ടാക്സ് ഫയൽ ചെയ്യാമെന്നും ഉള്ള ഒരു തുറന്ന ഗൈഡൻസ് ആണ് ജോസഫ് കുര്യാപുറം നമുക്ക് നൽകുന്നത്. 2022 ഈ സിമ്പോസിയം വളരെ ഉപയോഗപ്രദമായി എന്ന് എല്ലാ വ്യൂവേഴ്സും എല്ലാവരും അഭിപ്രായപ്പെട്ടു 2023 ഇതേ സഹായം ഇതേ ഗൈഡൻസ് കുറെ അധികം പേര് റിക്വസ്റ്റ് ചെയ്തിരുന്നു . ജനുവരി 28 ആം തീയതി ശനിയാഴ്ച വൈകിട്ട് 7 30 ( Texas time) ന്യൂയോർക്ക് 8 30 pm. സിമ്പോസിയത്തിലേക്ക് പ്രത്യേകം ക്ഷണിക്കുന്നു. സൂമിലൂടെയാണ്. നിങ്ങളുടെ ചോദ്യങ്ങൾ എഴുതി പ്രത്യേകം. അദ്ദേഹത്തോട് ചോദിച്ചാൽ ഉത്തരങ്ങൾ നൽകുന്നതായിരിക്കും. എല്ലാവരെയും സിമ്പോസിലേക്ക് പ്രത്യേകം ക്ഷണിച്ചുകൊള്ളുന്നു.

ഈ സംരംഭം ഉപയോഗപ്രദമാക്കണമെന്ന് Houston മലയാളി അസോസിയേഷൻ പ്രസിഡൻറ് Sheela Cheru , സെക്രട്ടറി ഡോക്ടർ നജീബ് കുഴിയിൽ , വൈസ് പ്രസിഡൻറ് Jiju ജോൺ കുന്നംപള്ളി, BOT Chairperson പ്രതീഷൻ പാണഞ്ചേരി , ട്രഷറർ മിനി സെബാസ്റ്റ്യൻ, ഇവൻറ് കോഡിനേറ്റർ ജോബി ചാക്കോ, FOKANA പ്രസിഡൻറ് ശ്രീ രാജൻ പടവത്തിൽ, സെക്രട്ടറി ശ്രീ വർഗീസ് പാലാമലയിൽ, ട്രഷറർ ശ്രീ എബ്രഹാം കളത്തിൽ, ബി ഓ ടി ചെയർപേഴ്സൺ ശ്രീ വിനോദ് കെ ആർ കെ, അഡ്വൈസ് റീചാർ പേഴ്സൺ ശ്രീ ജോസഫ് കുരിയാപ്പുറം എന്നിവർ. ആഹ്വാനം ചെയ്തു. സൂം മീറ്റിങ്ങിന്റെ ലിങ്ക് താഴെ ചേർക്കുന്നു.

Topic: FOKANA& HMA are inviting for a Zoom Meeting for the 2023 IRS TAX Updates by JOSEPH KURIYAPURAM. Time: Jan 28, 2023 07:30 PM Eastern Time (US and Canada) Join Zoom Meeting https://us06web.zoom.us/j/82537574365?pwd=ci9yTHM4VGpUdGpFaDc1K3kxQlNxdz09 Meeting ID: 825 3757 4365 Passcode: fokana/hma One tap mobile +13052241968,,82537574365#,,,,*0412004300# US +13017158592,,82537574365#,,,,*0412004300# US (Washington DC)

By, Sheela Cheru



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code