ജേക്കബ്കുട്ടി (73) ഹൂസ്റ്റണില്‍ അന്തരിച്ചു
ഹൂസ്റ്റന്‍: എടത്വ ഊരാംവേലില് കളത്തില്‍ ജേക്കബ്കുട്ടി (73) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍.
ഭാര്യ തങ്കമ്മ വെച്ചൂച്ചിറ കീഴാന്ചേരില് കുടുംബാംഗം. മകന്: സജി (യുഎസ്). മരുമകള്‍: ബിന്ദു (യുഎസ്).
Comments