Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജേക്കബ്കുട്ടി (73) ഹൂസ്റ്റണില്‍ അന്തരിച്ചു

Picture

ഹൂസ്റ്റന്‍: എടത്വ ഊരാംവേലില്‍ കളത്തില്‍ ജേക്കബ്കുട്ടി (73) ഹൂസ്റ്റണില്‍ അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച ഹൂസ്റ്റണില്‍.

ഭാര്യ തങ്കമ്മ വെച്ചൂച്ചിറ കീഴാന്‍ചേരില്‍ കുടുംബാംഗം. മകന്‍: സജി (യുഎസ്). മരുമകള്‍: ബിന്ദു (യുഎസ്).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code