Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

തോമസ് കെ. ഇട്ടി (തങ്കച്ചൻ, 89) ന്യൂയോർക്കിൽ അന്തരിച്ചു   - ഷാജി രാമപുരം

Picture

ന്യൂയോർക്ക്: തിരുവല്ലാ എസ്.സി.എസ് എൽ പി സ്കൂൾ റിട്ട:ഹെഡ് മാസ്റ്റർ ഓതറ കീയത്ത് കുടുംബാംഗം തോമസ് കെ. ഇട്ടി (തങ്കച്ചൻ, 89) ന്യൂയോർക്ക് സ്റ്റാറ്റൻ ഐലൻഡിൽ അന്തരിച്ചു.

ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ലാ കീഴ് വായ്പൂർ താഴത്തേതിൽ കുടുംബാംഗം. 

മക്കൾ: കെ.ഐ തോമസ് (മോഹൻ), മേരിക്കുട്ടി വർഗീസ്(സുമ ), സുനിൽ ജോർജ്.

മരുമക്കൾ : മേരിക്കുട്ടി തോമസ് (കൊച്ചുമോൾ ), ഷെയലി വർഗീസ്, സുനു ജോർജ്. 

പൊതുദർശനം നവംബർ 30 ബുധനാഴ്ച (നാളെ) വൈകിട്ട് 5 മുതൽ 9 മണി വരെ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ ദേവാലത്തിൽ വെച്ച് (134 Faber St, Staten Island NY). സംസ്കാര ശുശ്രൂഷ ഡിസംബർ 1 വ്യാഴാഴ്ച രാവിലെ 9 മണി മുതൽ സ്റ്റാറ്റൻ ഐലൻഡ് മാർത്തോമ്മാ പള്ളിയിൽ തുടർന്ന് സംസ്കാരം മോറാവിയൻ സെമിത്തേരിയിൽ (Moravian Cemetery, 2205 Richmond Rd, Staten Island NY 10306).

കൂടുതൽ വിവരങ്ങൾക്ക്: നോബിൾ വർഗീസ് 917 747 9530



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code