Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

വൈഎംഇഎഫ് ഡാളസ് സംഘടിപ്പിക്കുന്ന സൂം കോണ്‍ഫറന്‍സ് ശനിയാഴ്ച   - പി.പി ചെറിയാന്‍

Picture

ഡാളസ്: ഡാലസ് വൈഎംഇഎഫിന്റെ നേതൃത്വത്തില്‍ സൂം കോണ്‍ഫറന്‍സ് സംഘടിപ്പിക്കുന്നു. നവംബര്‍ 26 ശനിയാഴ്ച ഡാളസ് സമയം രാവിലെ 9 മണിക്കാണ് സമ്മേളനം ആരംഭിക്കുക.

'ഫലപ്രദമായ വാര്‍ധക്യത്തിന് എങ്ങനെ ഒരുങ്ങാം' എന്ന വിഷയമാണ് ചര്‍ച്ചാ വിഷയമായി തിരഞ്ഞെടുത്തിരിക്കുന്നത്. ഡോ. ജോണ്‍ ജേക്കബ്, എല്‍സി ബേബി, ആറന്‍മുള ബേബി എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്ത് സംസാരിക്കും. സമ്മേളനത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വൈഎംഇഎഫ് ഭാരവാഹികള്‍ അറിയിച്ചു.

സൂം ഐഡി 813 0092 8658 പാസ്‌കോഡ് 949461

കൂടുതല്‍ വിവരങ്ങള്‍ക്ക് : ymefima@yahoo.com ymef dallas യുട്യൂബില്‍ തല്‍സമയ പ്രക്ഷേപണം ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code