Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

ജേക്കബ് മാത്യു (57) ഡാലസിൽ അന്തരിച്ചു

Picture

സണ്ണി വെയിൽ (ഡാലസ്):തിരുവല്ല വരയന്നൂർ എബനേസർ വീട്ടിൽ ജേക്കബ് മാത്യു (57) ഇരുപത്തിനാലാം തീയതി വ്യാഴാഴ്ച ഉച്ചക്കു ഡാലസിൽ അന്തരിച്ചു ഹൃദ്രോഗത്തെ തുടർന്ന് പുലർച്ചെ സണ്ണിവൈൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല . ഭാര്യ: ഷൈനി ജേക്കബ്, മക്കൾ: ജസ്‌ന ജേക്കബ്, ജോയൽ ജേക്കബ്.

സംസ്കാരം പിന്നീട് കേരളത്തിൽ പുല്ലാടുള്ള ച ർച് ഓഫ് ഗോഡ്. സെമിത്തേരിയിൽ

കൂടുതൽ വിവരങ്ങൾക്കു പോൾ മാത്യു (ഡാളസ്) 405 473 6227

റിപ്പോർട്ട്: പി പി ചെറിയാൻ, ഡാളസ്



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code