ഡാളസ് സൗഹൃദ വേദിയുടെ 2023 ഭാരവാഹികള്‍ പഴമയുടെയും പുതുമയുടെയും സൗഹൃദ ലയനം - എബി മക്കപ്പുഴ)
ഡാളസ്: കഴിഞ്ഞ ഒന്‍പതു വര്‍ഷക്കാലം ഡാളസ് സൗഹൃദ വേദിയ്ക്ക് ധീരമായ നേതൃത്വം നല്കിക്കൊണ്ടിരിക്കുന്ന എബി തോമസ്, അജയ കുമാര്‍ മട്ടന്മേല്‍ എന്നിവരുടെ സേവനം തുടര്‍ന്നും വേണമെന്ന പൊതുജന വികാരത്തെ മാനിച്ചു എബി തോമസ് 2023 ലെ പ്രസിഡണ്ടായും, അജയകുമാര്‍ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.
വൈസ് പ്രസിഡണ്ടായി ബിനോജ് എബ്രഹാം ജോയിന്റ് സെക്രട്ടറയിയായി റെജിമോന് നൈനാന് കെ, ട്രഷറര്‍ ആയി ബാബു വര്‍ഗീസ് എന്നിവരെ തെരഞ്ഞെടുത്തു.
2023 ലെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ആയി ഡാളസിലെ മികച്ച ഗായിക ശ്രിമതി സുനിത ജോര്‍ജിന്റെ തെരഞ്ഞെടുത്തു.
Comments