Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

സേവ്യര്‍ (സണ്ണി-80) അന്തരിച്ചു

Picture

പാലക്കാട്: വടക്കഞ്ചേരി കണക്കന്‍തുരുത്തി റോഡില്‍ വയറംകോട് ദേവന്‍കാട്ട് സേവ്യര്‍ (സണ്ണി-80) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് വടക്കഞ്ചേരി ലൂര്‍ദ് മാതാ ഫൊറോന പള്ളിയില്‍.

ഭാര്യ: വത്സമ്മ. മക്കള്‍: നിഷ (യുഎസ്എ), വെയ്ല്‍സ് (ഓസ്‌ട്രേലിയ), നീനു (യുകെ). മരുമക്കള്‍: ഫിലിപ്പ് (യുഎസ്എ), മെറിറ്റ (ഓസ്‌ട്രേലിയ), ജിനോ (യുകെ).



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code