Type in Malayalam CLICK HERE

photo
JPMNEWS.com
joychenputhukulam.com
ജോയിച്ചൻപുതുക്കുളം.കോം

Phone  :  847 390 7836

Cell      :  847 345 0233

പി കെ നൈനാൻ മണ്ണൂർ (80) അന്തരിച്ചു

Picture

മണ്ണൂർ : മണ്ണൂർ തടത്തിൽ പി കെ നൈനാൻ ( റിട്ട. എയർഫോഴ്‌സ് ) 80 വയസ്സ് ഓസ്‌ട്രേലിയയിൽ അന്തരിച്ചു , സംസ്കാരം ആഗസ്റ് 25 ന് കൊല്ലം - മണ്ണൂർ ദി പെന്തക്കോസ്റ്റൽ മിഷൻ സെമിത്തേരിയിൽ . ദുബായ് എയർപോർട്ട് ട്രെയിനിങ് സൂപ്രണ്ട് , ഗ്ലോബൽ മണ്ണൂർ ചാരിറ്റബിൾ സൊസൈറ്റി ട്രഷറർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.

ഭാര്യ കുഞ്ഞമ്മ മണ്ണൂർ പെരുമലയിൽ കുടുംബാഗം . മക്കൾ ഷാജു നൈനാൻ ( ദുബായ് ) ഷിജി നൈനാൻ ( ഓസ്‌ട്രേലിയ) ബിജോ നൈനാൻ ( കാനഡ ) മരുമക്കൾ മിനി ( ദുബായ് ) ജയിൻ എബ്രഹാം ( ഓസ്‌ട്രേലിയ) ബ്ലെസി ( കാനഡ )



Comments


Post A Comment
Name
Email
Location
Title
Comment
Security Code :  
Reload Image Reload for a new code